ചങ്ങനാശേരി : ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് ചങ്ങനാശേരി താലൂക്ക് വാർഷിക സമ്മേളനം ഇന്ന് വൈകിട്ട് 5.30 ന് കോണ്ടൂർ റിസോർട്ടിൽ ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് എം.സി തോമസ് മരത്തിതാൽ അദ്ധ്യക്ഷത വഹിക്കും. ജയചന്ദ്രൻ മറ്റപ്പള്ളി, ബെന്നി ജോസഫ്, ൃഡിക്‌സൺ പെരുമണ്ണിൽ, കുഞ്ഞുമോൾ ഉള്ളാട്, ജെയിംസ്‌കുട്ടി പാലത്തിങ്കൽ എന്നിവർ പങ്കെടുക്കും.