sunil

കോട്ടമുറി : മടുക്കത്താനം സുനിൽകുമാർ എം. എസ് (സജി - 47) നിര്യാതനായി. പിതാവ് : ശ്രീധരൻ നായർ. മാതാവ് : പരേതയായ ലക്ഷ്മികുട്ടിയമ്മ. സഹോദരൻ : അനിൽ കുമാർ. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.