kob-jyothylal

കോട്ടയം : അമ്പാടിക്കവല പാവനത്തിൽ ഗ്രീൻവില്ലയിൽ ജ്യോതിലാൽ (56) നിര്യാതനായി. ഭാര്യ : ഷീജ. മക്കൾ : അപർണ്ണ, ഐശ്വര്യ. സംസ്കാരം നാളെ 12.10 ന് കുടുംബവീടായ തിരുവല്ല തീയാടിക്കൽ കൃഷ്ണവിലാസത്തിൽ.