മണിമല : കടയനിക്കാട് വെള്ളച്ചിറവയൽ മാൻകുഴിയിൽ സുകുമാരൻ (78) നിര്യാതനായി. ഭാര്യ : കമലമ്മ തോണിപ്പാറ കുടുംബാംഗം. മക്കൾ : അരുൺ, അഞ്ജു. മരുമകൻ : രാഹുൽ കൊല്ലപ്പള്ളി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.