kob-radha

ചെമ്മനത്തുകര : കാട്ടുങ്കൽ പരേതനായ തങ്കപ്പന്റെ ഭാര്യ രാധ (83) നിര്യാതയായി. മക്കൾ : സുജാത, ഗീത, ഷാജി, ഷാനൻ. മരുമക്കൾ : മോഹനൻ, വിദ്യാസാഗർ, ഇന്ദിര, സഞ്ജന. സംസ്കാരം നടത്തി.