kob-brother

കോട്ടയം : കപ്പൂച്ചിൻ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസിലെ വൈദികവിദ്യാത്ഥിയായ ബ്രദർ ബിജോ (38) നിര്യാതനായി. പാലംപുരക്കൽ തോമസ് - ഗ്രേസി ദമ്പതികളുടെ മകനാണ്. തെലങ്കാനയിലെ ചെന്നൂർ അസ്സീസി ഭവനിൽ റീജൻസി ചെയ്യുകയായിരുന്നു. സഹോദരങ്ങൾ: ബെറ്റ്‌സി, ബിൻസി. സംസ്‌കാരം ഇന്ന് 2.30 ന് തെള്ളകം കപ്പൂച്ചിൻ വിദ്യാഭവനിൽ.