kob-gopalan

അതിരമ്പുഴ : ഈന്തുംമുറിയിൽ വീട്ടിൽ സി.ആർ.ഗോപാലൻ (73) നിര്യാതനായി. ഭാര്യ : പരേതയായ പെണ്ണമ്മ. മക്കൾ : ജയകുമാർ, അമ്മിണി, വിജയകുമാർ, ജയമോൾ. മരുമക്കൾ : വിജയമ്മ, രാധാമണി, അനിൽകുമാർ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.