പേരൂർ : ഐക്കരഹിൽസിൽ ഐ.സി.ബാബു (65,റിട്ട.അദ്ധ്യാപകൻ എസ്.കെ.വി ഹൈസ്കൂൾ നീണ്ടൂർ) നിര്യാതനായി. ഭാര്യ : എത്സമ്മ. മക്കൾ : ഷെറി, സീന. മരുമക്കൾ : അമിത പെരുവ, ജിനോ അഞ്ചൽ (എല്ലാവരും ഓസ്ട്രേലിയ). സംസ്കാരം ഞായറാഴ്ച 2 ന് പേരൂർ മർത്തശ്‌മുനി യാക്കോബായ പള്ളിയിൽ.