
കാണക്കാരി : നെടിയകാലായിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. കുറുമുള്ളൂർ ഈശ്വരൻതടത്തിൽ കുടുംബാംഗം. മക്കൾ : എൻ.സി.സിറിയക്ക് (റിട്ട.കാഷ് ഓവർസിയർ), ഏലിയാമ്മ, മേരിക്കുട്ടി, മാത്യു സിറിയക്ക് (ബ്രാഞ്ച് പോസ്റ്റുമാസ്റ്റർ കോതനല്ലൂർ), ഗ്രേസി. മരുമക്കൾ : ആലീസ്, ജോസ്, ബെൻസി മാത്യു (അദ്ധ്യാപിക ഗവ.എൽ.പി.എസ് മാഞ്ഞൂർ), സജി. സംസ്കാരം ഇന്ന് 10 ന് നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പള്ളിയിൽ.