കോട്ടയം: സി.ആർ.പി.എഫ് പെൻഷനേഴ്സ് ഫോറം ജില്ലാ ജനറൽ ബോഡി യോ​ഗം 30ന് ഉച്ചയ്ക്ക് ശേഷം 3ന് പുളിമൂട് ജം​ഗ്ഷനിലുള്ള ശാസ്ത്ര സാഹിത്യപരിഷത്ത് ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡ​ന്റ് എ.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡ​ന്റ് കെ.ജി.എൻ നായർ അദ്ധ്യക്ഷത വഹിക്കും. പഠനത്തിൽ മികവ് തെളിയിച്ച കുട്ടികൾക്ക് സ്കോളർഷിപ്പും, രോ​ഗികളായ അം​ഗങ്ങൾക്ക് ചികിത്സാ സഹായവും വിതരണം ചെയ്യും.