കുറിച്ചി : തകിടിയിൽ പരേതനായ ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ (78) നിര്യാതയായി. ഓതറ സ്രാമ്പിയിൽ കുടുംബാംഗം. മക്കൾ : റെനി, റെജി, കൊച്ചുമോൻ. മരുമക്കൾ : ജോയി, ജൂബി, എത്സമ്മ. സംസ്കാരം ഇന്ന് 3 ന് കുറിച്ചി മാർ ഇഗ്നാത്തിയോസ് പള്ളിയിൽ.