mahadevikat-chundan

ആവേശകരമായ ഫിനിഷ്....കോട്ടയം താഴത്തങ്ങാടി മത്സരവളളംകളി ഫൈനൽ മത്സരത്തിൽ എൻ.സി.ഡി.സി കൈപ്പുഴ മുട്ടിന്റെ നടുഭാഗം ചുണ്ടനേയും പൊലീസ് ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനേയും ഫോട്ടോഫിനിഷിൽ പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജേതാക്കളാകുന്നു