കുരിശുമ്മൂട് : കപ്പാങ്കൽ കെ.ജെ.ജോസഫ് (62) നിര്യാതനായി. ഭാര്യ : മേഴ്‌സി പുന്നവേലിപടിഞ്ഞാട്ട് കുടുംബാംഗം. മകൻ : മെബിൻ. സംസ്കാരം ഇന്ന് 11.30 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.