
കോട്ടയം . കെ.ടി.യു.സി (എം ) സംസ്ഥാന ക്യാമ്പ് സമാപിച്ചു. സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയനുകൾ തൊഴിലിൽ സൗഹൃദമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാല അദ്ധ്യക്ഷത വഹിച്ചു. ഗവൺമെന്റ് ചീഫ് വിപ്പ് എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ജോബ് മൈക്കിൾ എം എൽ എ, സ്റ്റീഫൻ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജോസ് ടോം, ജോസ് പുത്തേട്ട്, ഫിലിപ്പ് കുഴികുളം, ജോസുകുട്ടി പൂവേലി, ഗൗതം എൻ നായർ, സണ്ണിക്കുട്ടി കഴകം പാറാ, സാനിച്ചൻ മോഴയിൽ ലജോ വളനാക്കുഴി, സൈമൺ പരപ്പനാട്ട്, പൗലോസ് കടമം കുഴി, സന്തോഷ് കല്ലറ, ബാലചന്ദ്രൻ വഴുതനത്ത് തുടങ്ങിയവർ സംസാരിച്ചു