kobramachandran

ചെട്ടികുളങ്ങര: കേരളാ വെളുത്തേടത്ത് നായർ സമാജം സംസ്ഥാന ട്രഷറർ ഈരേഴ വടക്ക് റിട്ട. ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സവിതയിൽ പി. രാമചന്ദ്രൻ നായർ നിര്യാതനായി. ഭാര്യ സുഭാഷിണിയമ്മ. മക്കൾ: സലീംരാജ്, ശ്യാംരാജ്, രാജിരാജ്. മരുമക്കൾ: വിദ്യാ സലിം, ശ്രീലേഖാ ശ്യാം, ഗീതാ രാജ്. സംസ്‌കാരം നടത്തി.