പൊൻകുന്നം: ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതിയുടെ പൊൻകുന്നം യൂണിറ്റ് രൂപീകരണവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ സെക്രട്ടറി ഷേർലി ആന്റണി നിർവഹിച്ചു. സുമേഷ് ശങ്കർ പുഴയാനൽ സംസാരിച്ചു. സജിനി മോൾ മാത്യു (പ്രസിഡന്റ്),
ബിന്ദുഷിബി (വൈസ് പ്രസിഡന്റ്)ഗീത മോൾജോസഫ് (സെക്രട്ടറി),
മിനി ജോണി (ജോയിന്റ് സെക്രട്ടറി)ലിസമ്മ മാത്യു (ട്രഷറർ) എന്നിവർ ഭാരവാഹികളായി ഒമ്പതംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.