പാലാ : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38ാം രക്തസാക്ഷിത്വ ദിനം പാലാ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
മണ്ഡലം പ്രസിഡന്റ് തോമസ് ആർ.വി. ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. പ്രിൻസ് വി.സി, ബിജോയി അബ്രാഹം, തോമസ് കുമ്പുക്കൽ, കിരൺ അരീക്കൽ, ജോയിച്ചൻ പൊട്ടങ്കുളം, അലക്‌സ് ചാരംതൊട്ടിയിൽ, അലോഷി റോയി, വക്കച്ചൻ മേനാംപറമ്പിൽ, മാത്യു അരീക്കൽ, തോമാച്ചൻ പുളിന്താനം, റെജി നെല്ലിയാനി, സിറിയക് ഇലഞ്ഞിമറ്റം, സിബി കിഴക്കയിൽ, ടിറ്റോ തിരുതാളിൽ, ബാബു മുളമൂട്ടിൽ, വേണു ചാമക്കാല, ആന്റണി വള്ളിക്കാട്ടിൽ, ജയ്‌മോൻ പുളിന്താനം, ജോയി മഠം, തോമസ് പാഴൂക്കുന്നേൽ, ബാബു കുഴിവേലി, സത്യനേശൻ തോപ്പിൽ, ടോമി നെല്ലിക്കൽ, ജോയി പോൾ, ബോബച്ചൻ മടുക്കാങ്കൽ, കുര്യാച്ചൻ മഞ്ഞക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.