kob-saseendran

ഉഴവൂർ : ശരത് ഭവൻ (മമ്പള്ളിൽ) എം.എസ്.ശശീന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ : സരള മരങ്ങാട്ടുപള്ളി നെടുമ്പുറത്ത് കുടുംബാംഗം.
മകൻ : ശരത് (കാത്തലിക് സിറിയൻ ബാങ്ക്, ഏറ്റുമാനൂർ). മരുമകൾ : ലക്ഷ്മി സി.ആർ. സംസ്‌കാരം നടത്തി. സഞ്ചയനം എട്ടിന് രാവിലെ 8.30 ന്‌.