കോട്ടയം എസ്.പി.സി.എസ് ഹാളിൽ കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ സമ്മേളനം സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ ഉദ്‌ഘാടനം ചെയുന്നു.