സി.പി.ഐ സംസ്‌ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കുന്നു.