ss

കണിയാപുരം : കഴക്കൂട്ടം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റായിരുന്ന പരേതനായ അലിക്കുഞ്ഞ് ലബ്ബയുടെ ഭാര്യ കണിയാപുരം മസ്താൻമുക്ക് നൗഫൽ മനസിലിൽ ആരിഫ ബീവി (77) നിര്യാതയായി. മക്കൾ: ഫസീല, ജസീല, സജീല, നൗഫൽ, നാസിം. മരുമക്കൾ: എ. കെ. ഷംസുദീൻ, നസീർ, നൗഷാദ്, നസ്രിൻ, ആയിഷ .