lavaline


കത്തിയെരിയുന്ന അഗ്നിപർവതത്തിന്റെ മുകളിലൂടെ സ്ലാക്ക്‌ലൈനിംഗ് നടത്തുക എന്ന് പറയുന്നത് നമുക്ക് ചിന്തിക്കാൻ പറ്റുമോ? എന്നാൽ, അത്തരം സാഹസികതകൾ ഇഷ്ടപ്പെടുന്നവരും അത് ചെയ്യാൻ തയ്യാറാവുന്നവരും ഉണ്ട്.