gold

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് 37,320 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4650 രൂപയാണ് വിപണി വില. ഇന്നലെ ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു.

വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 62 രൂപയും ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയുമായി തുടരുന്നു.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ഒക്‌ടോബർ 1 ₹ 37,320

സെപ്തംബർ 30 ₹ 37,440

സെപ്തംബർ 29 ₹37,120

സെപ്തംബർ 28 ₹36640

സെപ്തംബർ 27 ₹36640

സെപ്തംബർ 26 ₹36960

സെപ്തംബർ 25 ₹36800

സെപ്തംബർ 24 ₹36800

സെപ്തംബർ 23 ₹37200

സെപ്തംബർ 22 ₹36800

സെപ്തംബർ 21 ₹36640

സെപ്തംബർ 20 ₹36760

സെപ്തംബർ 19 ₹36680

സെപ്തംബർ 18 ₹36,760

സെപ്തംബർ 17 ₹36,760

സെപ്തംബർ 16 ₹36640

സെപ്തംബർ 15 ₹36,960

സെപ്തംബർ 14 ₹37,120

സെപ്തംബർ 13 ₹37,400

സെപ്തംബർ 12 ₹37,400

സെപ്തംബർ 11 ₹37,400

സെപ്തംബർ 10 ₹37,400

സെപ്തംബർ 09 ₹37,400

സെപ്തംബർ 08 ₹37,320

സെപ്തംബർ 07 ₹37,120

സെപ്തംബർ 06 ₹37,520

സെപ്തംബർ 05 ₹37,400

സെപ്തംബർ 04 ₹37,320

സെപ്തംബർ 03 ₹37,320

സെപ്തംബർ 02 ₹37,120

സെപ്തംബർ 01 ₹37,200


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ഒക്‌ടോബർ 1 ₹ 4650

സെപ്തംബർ 30 ₹4650

സെപ്തംബർ 29 ₹4665

സെപ്തംബർ 28 ₹ 4580

സെപ്തംബർ 27 ₹4580

സെപ്തംബർ 26 ₹ 4620

സെപ്തംബർ 25 ₹ 4600

സെപ്തംബർ 24 ₹ 4600

സെപ്തംബർ 23 ₹4650

സെപ്തംബർ 21 ₹4580

സെപ്തംബർ 20 ₹4595

സെപ്തംബർ 19 ₹4585

സെപ്തംബർ 18 ₹ 4595

സെപ്തംബർ 17 ₹ 4595

സെപ്തംബർ 16 ₹4580

സെപ്തംബർ 15 ₹4620

സെപ്തംബർ 14 ₹4640

സെപ്തംബർ 13 ₹4640

സെപ്തംബർ 13 ₹4675

സെപ്തംബർ 12 ₹4675

സെപ്തംബർ 11 ₹4675

സെപ്തംബർ 10 ₹4675

സെപ്തംബർ 09 ₹4675

സെപ്തംബർ 08 ₹4665

സെപ്തംബർ 07 ₹4690

സെപ്തംബർ 06 ₹4640

സെപ്തംബർ 05 ₹4675

സെപ്തംബർ 04 ₹4665

സെപ്തംബർ 03 ₹4665

സെപ്തംബർ 02 ₹4640

സെപ്തംബർ 01 ₹4650