drivers-cabin

കൊച്ചി: ബി.എം.ഡബ്ള്യു എസ് 1000 ആർ.ആർ സ്പോർട്‌സ് ബൈക്കിന്റെ 2023 പതിപ്പ് അവതരിപ്പിച്ചു. രൂപകല്‌പനയിലും മെക്കാനിക്കൽ വിഭാഗത്തിലും സാങ്കേതികരംഗത്തും ഒട്ടേറെ മാറ്റങ്ങളുണ്ട്. 206.7 ബി.എച്ച്.പി കരുത്തുള്ളതാണ് 999 സി.സി എൻജിൻ. സ്‌റ്റാൻഡേർഡ്,​ സ്‌പോ‌ർട്‌സ്,​ എം എന്നീ വേരിയന്റുകളുണ്ടാകും.