കൊച്ചി: ഓൾ ഇന്ത്യ ഔഡി കസ്റ്റമർ എൻഗേജ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഔഡി കസ്റ്റമേഴ്‌സിനായി ഒരു ഔഡി ബോഡി മേക്ക് ഓവർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഇതിൽ കമ്പ്‌ലീറ്റ് ബോഡി പെയിന്റിംഗ്, ഫുൾ ബോഡി പോളിഷിംഗ്, പാനൽ പെയിന്റിംഗ്, സെറാമിക്, ഗ്രാഫിൻ കോട്ടിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ആകർഷകമായ ഡിസ്‌കൗണ്ട്കളും, ഉത്സവ സമ്മാന ഓഫർ സ്‌കീമുകളും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് വിളിക്കു 9249400007