തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന സി.പി.ഐ സംസ്‌ഥാന സമ്മേളനത്തിന്റെ അവസാന ദിവസത്തെ സമ്മേളനത്തിൽ തുടർച്ചയായ മൂന്നാം തവണയും സംസ്‌ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു.