ss

തിരുവനന്തപുരം: ചൂഴമ്പാല സരസ്വതി മന്ദിരത്തിൽ പി.ഗോവിന്ദപ്പിള്ള (91) നിര്യാതനായി. മുട്ടട ദേവി വിലാസം എൻ. എസ് .എസ് കരയോഗം സെക്രട്ടറിയായിരുന്നു. പൊതുമരാമത്ത് ജീവനക്കാരനും പിന്നീട് കോൺട്രാക്ടറുമായിരുന്നു .
പരേതയായ കെ. സരസ്വതിയമ്മ ഭാര്യയാണ്. ലളിതാംബിക അമ്മ മകളും കെ. പ്രഭാകരൻ നായർ (റിട്ട. കെ.എസ്.ഇ.ബി) മരുമകനുമാണ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.