നവരാത്രി മഹോത്‌സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ആര്യശാല ദേവീക്ഷേത്രത്തിലെ ശീവേലി എഴുന്നളളത്തിന് ഗാർഡ് ഓഫ് ഓണർ നൽകുന്ന പൊലീസ് സേനാംഗങ്ങൾ.