ഇനി ഇന്ത്യൻ നാവികസേനയുടെ കരുത്ത് കൂട്ടാൻ ഒരു ആയുധം കൂടി ഉണ്ടാകും. 1700 കോടിയുടെ ബ്രഹ്മോസ് ഡ്യൂവൽ റോൾ സർഫസ് ടു സർഫസ് മിസെലുകളാണ് ഇന്ത്യൻ നേവിക്ക് ലഭിക്കുന്നത്. ഇന്ത്യ പുതിയതായി നിർമിക്കുന്ന വിശാഖപട്ടണം ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ കപ്പലുകളിലാകും പുതിയ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിക്കുക. വീഡിയോ കാണാം.

brahmos