kk

കൊല്ലം: മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേവസ്വം ബോർഡ് മുൻ അംഗമാണ്. കെ.പി.സി.സി സെക്രട്ടറി,​ കെ.എസ്.യു,​ യൂത്ത് കോൺഗ്രസ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.