ഉക്രൈനെ നിലംപരിശാക്കും എന്ന് പറഞ്ഞ് റഷ്യ തുടങ്ങിയ അധിനിവേശം, ഏഴ് മാസം തികയ്ക്കാന്‍ ഇനി രണ്ട് നാള്‍ കൂടി മാത്രം.

vladimir-putin

നയതന്ത്ര ചര്‍ച്ചകളില്ല, യുദ്ധം നിര്‍ത്താന്‍ ഫോര്‍മുലകളില്ല, ലോക രാജ്യങ്ങള്‍ ഇടപെടുന്നില്ല.