guru

വെറും ശൂന്യതയിലല്ല ചിദംബരത്തിലാണ് വെള്ളം, ഭൂമി, അഗ്നി, വായു എന്നിവയെല്ലാം നിന്നു ചലിക്കുന്നതെന്നറിഞ്ഞാൽ ഒട്ടേറെ സംശയങ്ങൾക്ക് പരിഹാരം കിട്ടും.