കൂടപ്പനക്കുന്ന് :പാതിരിപ്പള്ളി നിളയിൽ പരേതനായ നടരാജന്റെ ഭാര്യ സുമതി (79) നിര്യാതയായി. മക്കൾ:അശോകൻ (ഗൾഫ് )അനിത, അനിൽകുമാർ (സി പി എം മൂങ്ങോട്ടുകോണം ബ്രാഞ്ച് ). മരുമക്കൾ:രാമദേവൻ, അനിത.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.