charamam

കൊല്ലം :ശക്തികുളങ്ങര കാലായിൽ പി. വി. ശങ്കരൻ ഉണ്ണി (92,തൃക്കാരിയൂർ ,പനച്ചി മംഗലത്ത് ഇല്ലം) നിര്യാതനായി . അരനൂറ്റാണ്ടിലേറെ തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലെ ഭദ്രകാളി തീയാട്ട് കലാകാരനായിരുന്നു. സർക്കാരിന്റെ ഫോക് ലോർ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.ഭാര്യ പരേതയായ ലക്ഷ്മിക്കുട്ടി അമ്മ .മക്കൾ :വാസുദേവൻ ഉണ്ണി (റിട്ട.ഡപ്യൂട്ടി ജനറൽ മാനേജർ, കേരള ബാങ്ക്) ,ശ്രീകുമാരൻ ഉണ്ണി (റിട്ട.കെ. എസ് .ആർ. ടി. സി ),പരേതനായ ഹരികുമാരൻ ഉണ്ണി ,ഗോപകുമാരൻ ഉണ്ണി ( ദേവസ്വം ബോർഡ്) ,രമാദേവി ,സന്തോഷ്. മരുമക്കൾ : പുഷ്പലത ,സുമ (ടീച്ചർ ),ദിവ്യ ലക്ഷ്മി ,സതീഷ് കുമാർ .