അമേരിക്കയിലേക്ക് പോകാം - അവരുടെ താത്പര്യങ്ങള്‍ എല്ലാം പലപ്പോഴും വിചിത്രമാണ്. ബരാക്ക് ഒബാമയുടെ കാലത്ത് ഉണ്ടായിരുന്ന ഡെമോക്രാറ്റിക് താത്പര്യങ്ങള്‍ അല്ല, ജോ ബൈഡന്‍ അഡ്മിനിസ്‌ട്രേഷന് കീഴില്‍ അമേരിക്കയ്ക്ക് ഉള്ളത്.

biden-modi

വെസ്റ്റ് ഏഷ്യയെ ഭരിക്കുക എന്ന മോഹത്തില്‍ നിന്ന് ഇന്ന് അമേരിക്ക ഇന്തോ പെസഫിക്കിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇന്ന് ജോ ബൈഡന്‍ ഇന്തോ പെസഫിക്ക് മേഖയിലെ ദ്വീപ് രാഷ്ട്ര തലവന്മാരുമായി ചര്‍ച്ചയില്‍ ആണ്.