gold

കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയായി സ്വർണ വിലയിൽ ഇന്നും വർദ്ധന. കഴിഞ്ഞ ദിവസം 320 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ കേവലം നാല് ദിവസം കൊണ്ട് സ്വർണവിലയിലുണ്ടായത് 1080 രൂപയുടെ വർദ്ധനവാണ്. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 38,280 രൂപയാണ് വില. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 4785 രൂപയാണ്. ഒരു ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്.

ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഗ്രാമിന് 66 രൂപയാണ് വില. ഹാൾമാർക്ക് വെള്ളിയ്ക്ക് ഗ്രാമിന് 90 രൂപയാണ് വില.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ഒക്‌ടോബർ 05 ₹ 38,280

ഒക്‌ടോബർ 04 ₹ 38,200

ഒക്‌ടോബർ 03 ₹ 37,880

ഒക്‌ടോബർ 03 ₹ 37,480

ഒക്‌ടോബർ 02 ₹ 37,200

ഒക്‌ടോബർ 01 ₹ 37,320

സെപ്തംബറിലെ പവൻ വില

സെപ്തംബർ 30 ₹ 37,440

സെപ്തംബർ 29 ₹37,120

സെപ്തംബർ 28 ₹36640

സെപ്തംബർ 27 ₹36640

സെപ്തംബർ 26 ₹36960

സെപ്തംബർ 25 ₹36800

സെപ്തംബർ 24 ₹36800

സെപ്തംബർ 23 ₹37200

സെപ്തംബർ 22 ₹36800

സെപ്തംബർ 21 ₹36640

സെപ്തംബർ 20 ₹36760

സെപ്തംബർ 19 ₹36680

സെപ്തംബർ 18 ₹36,760

സെപ്തംബർ 17 ₹36,760

സെപ്തംബർ 16 ₹36640

സെപ്തംബർ 15 ₹36,960

സെപ്തംബർ 14 ₹37,120

സെപ്തംബർ 13 ₹37,400

സെപ്തംബർ 12 ₹37,400

സെപ്തംബർ 11 ₹37,400

സെപ്തംബർ 10 ₹37,400

സെപ്തംബർ 09 ₹37,400

സെപ്തംബർ 08 ₹37,320

സെപ്തംബർ 07 ₹37,120

സെപ്തംബർ 06 ₹37,520

സെപ്തംബർ 05 ₹37,400

സെപ്തംബർ 04 ₹37,320

സെപ്തംബർ 03 ₹37,320

സെപ്തംബർ 02 ₹37,120

സെപ്തംബർ 01 ₹37,200


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ഒക്‌ടോബർ 04 ₹ 4785

ഒക്‌ടോബർ 04 ₹ 4735

ഒക്‌ടോബർ 03 ₹ 4685

ഒക്‌ടോബർ 02 ₹ 4650

ഒക്‌ടോബർ 01 ₹ 4650