condor-vulture


ജീവിതം പൂർണമാകാൻ ആ ദേശവുമായി ബന്ധപ്പെട്ട ചില ജീവികളുടെ സാന്നിദ്ധ്യം കൂടി മനുഷ്യന് ആവശ്യമാണ്. ഇത്തരം ഒരു സാന്നിദ്ധ്യമാണ് യുറോക് ഗോത്രത്തെ സംബന്ധിച്ച് കാലിഫോർണിയ കോണ്ടോർ കഴുകൻമാർ.