kanam-rajendran

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിൽ നടന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തിൽ പങ്കെടുക്കുവാനെത്തിയ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലേക്ക് കടത്തി വിടുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.