കല്ലമ്പള്ളി: നബീൽ മൻസിലിൽ പരേതനായ പരമേശ്വരൻ നായരുടെ മകൻ ഗിരീഷ് കുമാർ (59) നിര്യാതനായി. ഭാര്യ: പ്രിയ. മകൻ: അഖിൽ. മരുമകൾ:ആര്യ കൃഷ്ണ. സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ. സഞ്ചയനം 13ന് രാവിലെ 8ന്