കുഴിത്തുറ: ഇടയ്ക്കോട് പുത്തൻചന്തയിൽ ചെല്ലമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മകൾ വസന്തയുടെ ചിതറാൽ വീട്ടിൽ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.