തമലം: കാമരാജ് നഗർ റോണ്ഡെയിൽ ഭവനിൽ നിർമലാ റോസ്ബറി (72) നിര്യാതനായി. പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 4ന് ഭവനത്തിൽ. ഭർത്താവ്:ഡോ. ജെ.റോസ്ബറി. മക്കൾ:റൊണാൾഡ്, റോസ്ന. മരുമകൻ: ഷിബു തോമസ്.