ss

കാട്ടാക്കട: കഞ്ചിയൂർക്കോണം പുന്നശ്ശേരി വീട്ടിൽ എം. പരമേശ്വരൻ നായർ (97- റിട്ട.ഹെഡ്മാസ്റ്റർ, കണ്ടല ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ:സരോജിനി അമ്മ.മക്കൾ: സുമംഗല ദേവി (റിട്ട.ബി.എസ്.എൻ.എൽ), കുമാരി സുജാത (റിട്ട.ഗവൺമെന്റ് സെർവന്റ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി), സുധാ ദേവി(റിട്ട.കേന്ദ്രീയ വിദ്യാലയ, പട്ടം),സുനിൽ കുമാർ (റിട്ട.റെയിൽവേ). മരുമക്കൾ: സോമശേഖരൻ നായർ (റിട്ട.കെ.എസ്.ഇ.ബി), കമലാലയം കൃഷ്ണൻ നായർ (റിട്ട:അദ്ധ്യാപകൻ), ജയചന്ദ്രൻ (റിട്ട.സ്റ്റേറ്റ് അഗ്രികൾചറൽ എൻജിനീയർ), ഗംഗ റാണി (ഡി.വി.എം എൻ.എൻ.എം, എച്ച്.എസ്.എസ്.എസ്, മാറനല്ലൂർ). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.