p

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രൊഫസർ (ഇക്കണോമിക്സ്) (കാറ്റഗറി നമ്പർ 279/2019)ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 19, 20, 21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം (ഒന്നാംഘട്ടം) നടത്തും. അഭിമുഖത്തിന് മൂന്ന് ദിവസം മുൻപ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
പ്രായോഗികപരീക്ഷ

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എൻ.സി.സി വകുപ്പിൽ ബോട്ട് കീപ്പർ (കാറ്റഗറി നമ്പർ 547/2019) തസ്തികയിൽ 13, 14, 15, 17, 18 തീയതികളിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിൽ പ്രായോഗിക പരീക്ഷ നടത്തും. വിശദവിവരങ്ങൾക്ക് 0471 2546407.

പ്രമാണപരിശോധന

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് ടൈപ്പിസ്റ്റ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 104/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 11 ന് രാവിലെ 10.30 മുതൽ പി.എസ്.സി. ജില്ലാഓഫീസിൽ പ്രമാണപരിശോധന നടത്തും.


കൊല്ലം ജില്ലയിൽ കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ 105/2020) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 12, 13, 14 തീയതികളിൽ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ഡ്രാഫ്ട്സ്മാൻ കം സർവ്വേയർ (കാറ്റഗറി നമ്പർ 293/2021) തസ്തികയിലേക്ക് 18 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം.

വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്ക് ​പു​ന​ർ​നി​യ​മ​നം:
അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തി​ലെ​ ​കേ​ന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​അ​ടു​ത്ത​ ​വ​ർ​ഷ​മു​ണ്ടാ​കു​ന്ന​ ​സെ​ക്യു​രി​റ്റി​ ​സൂ​പ്പ​ർ​വൈ​സ​ർ,​ഗാ​ർ​ഡ്,​ട്രേ​ഡ്സ്മെ​ൻ​ ​തു​ട​ങ്ങി​യ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​വി​മു​ക്ത​ഭ​ട​ന്മാ​രി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​അ​പേ​ക്ഷ​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​ഒ​ക്ടോ​ബ​ർ​ 20​ ​മു​ത​ൽ​ ​ന​വം​ബ​ർ​ 30​ ​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.1968​ ​ജ​നു​വ​രി​ 1​നു​ ​മു​ൻ​പ് ​ജ​നി​ച്ച​വ​ർ​ ​അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്:​കെ​ക്സ്‌​കോ​ൺ,​ ​ടി.​സി.25​/838,​വി​മ​ൽ​ ​മ​ന്ദി​ർ,​അ​മൃ​ത​ ​ഹോ​ട്ട​ലി​ന് ​എ​തി​ർ​വ​ശം,​തൈ​ക്കാ​ട് ​പി.​ഒ,​തി​രു​വ​ന​ന്ത​പു​രം​ 695014.​ഫോ​ൺ​:04712332558​/2332557.​വെ​ബ്സൈ​റ്റ്:​w​w​w.​k​e​x​c​o​n.​in