ss

പൂന്തുറ: ടി .സി 69/1307 ചേരിയാമുട്ടം ബി .കോളനിയിൽ മിഖേലമ്മ (63) നിര്യാതയായി. ഭർത്താവ്: ആൽബി. മക്കൾ: സഹായ ലിനറ്റ്, സഹായ ഹെൻസിലൻ. മരുമക്കൾ: പരേതനായ തോമസ്, സഹായ ജനിഫർ. പ്രാർത്ഥന: തിങ്കളാഴ്ച വൈകുന്നേരം 4 ന് പൂന്തുറ സെന്റ് തോമസ് ദേവാലയത്തിൽ .