പ്രാവച്ചമ്പലം : വെള്ളംകെട്ടുവിള അമീന മൻസിലിൽ മുഹമ്മദ് ബഷീർ ( 77) നിര്യാതനായി. ഭാര്യ: റംല ബീവി. മക്കൾ: അൻസാരി, അമീന. മരുമക്കൾ: അൽ അഷറ, സമീർ.