മേലാറ്റുമൂഴി: ശാസ്തവട്ടം ഷൈജു ഭവനിൽ ഷൈജുലാൽ (38) നിര്യാതനായി.ഭാര്യ ധന്യ. മക്കൾ: മിഥിൻ ലാൽ ,ഋതുലാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.