പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ അത് ലറ്റിക്ക് മീറ്റിൽ അണ്ടർ 16 ഹൈജമ്പ് മത്സരത്തിൽ ജുവൽ തോമസ് ഒന്നാം സ്ഥാനം നേടുന്നു. സെന്റ്. തോമസ് കോളേജ്, പാല.