അ​ഹ​മ്മ​ദാ​ബാ​ദ്:​ ​ദേ​ശീ​യ​ഗെ​യിം​സി​ൽ​ ​അ​ഞ്ചാം​ ​സ്വ​ർ​ണ​ ​നേ​ട്ട​വു​മാ​യി​ ​സ​ജ​ൻ​ ​പ്ര​കാ​ശ്.​ ​നീ​ന്ത​ലി​ൽ​ 400​മീ​റ്റ​‌​ർ​ ​ഫ്രീ​സ്റ്റൈ​ലി​ലും​ 200​മീ​റ്റ​ർ​ ​വ്യ​ക്തി​ഗ​ത​ ​മെ​ഡ്‌ലെ​യി​ലു​മാ​ണ് ​സ​ജ​ൻ​ ​ഇ​ന്ന​ലെ​ ​സ്വ​ർ​ണം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ഇ​തോ​ടെ​ ​സ​ജ​ന്റെ​ ​ആ​കെ​ ​സ്വ​ർ​ണ​ ​നേ​ട്ടം​ ​അ​ഞ്ചാ​യി.​ ​ഗെ​യിം​സി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​താ​ര​ത്തി​നാ​യു​ള്ള​ ​പോ​രാ​ട്ട​ത്തി​ൽ​ ​സ​ജ​ൻ​ ​മു​ന്നി​ലെ​ത്തി.​ ​ഗെ​യിം​സി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​ഇ​ന്ന​ല​ത്തെ​ ​ആ​കെ​ ​മെ​ഡ​ൽ​ ​നേ​ട്ടം​ ​സ​ജ​നി​ൽ​ ​ഒ​തു​ങ്ങി.​ ​ഗെ​യിം​സി​ൽ​ ​ആ​കെ​ ​അ​ഞ്ച് ​സ്വ​ർ​ണം​ ​ര​ണ്ട് ​വെ​ള്ളി​ ​ഒ​രു​ ​വെ​ങ്ക​ലം​ ​എ​ന്നി​വ​യാ​ണ് ​സ​ജ​ന്റെ​ ​സ​മ്പാ​ദ്യം.​ ​ഓ​വ​റോ​ൾ​ ​പ​ട്ടി​ക​യി​ൽ​​ 41​ ​മെ​ഡ​ലു​മാ​യി​ ​കേ​ര​ളം​ ​ഏ​ഴാം​ ​സ്ഥാ​ന​ത്തേ​ക്ക് ​ഉ​യ​ർ​ന്നു. സ​ർ​വീ​സ​സാണ് ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത്