ഭഗവാനെ സ്മരിച്ചു പ്രാർത്ഥിച്ച് മനസിനെ സാവകാശം പാകപ്പെടുത്തിയെടുക്കുന്നതാണ് ശരിയായ ചിത്തശുദ്ധീകരണം. ഇതിന് ഉറച്ച ഇൗശ്വരബുദ്ധിയും ക്ഷമയും ആവശ്യമാണ്.