putin


റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധത്തിൽ അണുബോംബ് ഭീഷണി. ശീതയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ആണവാക്രമണ ഭീഷണി ഉയരുന്നത്. പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.